മെസ്ക്കൽ പെരുന്നാളിൽ മലങ്കര കാതോലിക്കാ ബാവാ മുഖ്യാതിഥി

Thinc Malayalam · Mon · 28 Sept 2026 · 10:54 · Reported

എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയുടെ ചരിത്രപ്രസിദ്ധമായ സ്ലീബാപെരുന്നാളിൽ മുഖ്യാതിഥിയായി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പങ്കെടുത്തു. അഡിസ് അബാബയിലെ മെസ്ക്കൽ സ്ക്വയറിൽ ലക്ഷക്കണക്കിന് വിശ്വാസികൾ സന്നിഹിതരായി. Malankara Orthodox Catholicos Baselios Marthoma Mathews III attended Ethiopia’s historic Meskel Festival as chief guest.

#MeskelFestival #EthiopianOrthodox #MalankaraOrthodox #AddisAbaba #THINCKSHOTS

Read it at thinck.orgThinc Malayalam
മെസ്ക്കൽ പെരുന്നാളിൽ മലങ്കര കാതോലിക്കാ ബാവാ മുഖ്യാതിഥി · SHOTS