ഉണ്ണി മുകുന്ദന്റെ "22 ഫ്രെയിംസ്" പുതിയ അവസരങ്ങൾ ഒരുക്കുന്നു

Thinc Malayalam · Wed · 11 Nov 2026 · 10:07 · Reported

നടൻ ഉണ്ണി മുകുന്ദൻ്റെ പുതിയ കാസ്റ്റിംഗ് സംരംഭമായ "22 ഫ്രെയിംസ്" സിനിമാ, വിനോദ മേഖലകളിൽ കഴിവുള്ളവർക്ക് അവസരങ്ങൾ ഒരുക്കുന്നു.

പുതുമുഖങ്ങൾക്കും അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും ഇത് സഹായകമാകും. അഭിനേതാക്കൾ, മോഡലുകൾ, ഗായകർ, നർത്തകർ, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ എന്നിവരെ കണ്ടെത്താനും സിനിമാ പ്രവർത്തകരുമായി ബന്ധിപ്പിക്കാനും 22 ഫ്രെയിംസ് ലക്ഷ്യമിടുന്നു.

കലാകാരന്മാരുടെ വളർച്ചയ്ക്കും വിവിധ പ്രോജക്റ്റുകൾക്കുമുള്ള കാസ്റ്റിംഗ് പ്രവർത്തനങ്ങൾക്കും ഈ സംരംഭം പ്രാധാന്യം നൽകും.

Read it at thinck.orgThinc Malayalam