22കാരിയുടെ മരണം

Thinc Malayalam · Wed · 9 Sept 2026 · 14:22 · Reported

22കാരിയുടെ മരണം ‘ദുരഭിമാനക്കൊല’; പിതാവിനെതിരെ കേസ്

അഹമ്മദാബാദിൽ 22 വയസ്സുകാരിയുടെ മരണം ക്രൂരമായ **‘ദുരഭിമാനക്കൊല’**യാണെന്ന് പൊലീസ്. യുവതി കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി പ്രണയബന്ധത്തിൽ തുടരുന്നതിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് അന്വേഷണം ശക്തമാക്കി. കുടുംബത്തിന്റെ ‘മാനക്കേട്’ ഒഴിവാക്കാനെന്ന പേരിൽ നടന്ന കൊലപാതകമാണിതെന്നാണ് പൊലീസ് വിലയിരുത്തൽ.

Read it at thinck.orgThinc Malayalam