“മ്മ്... ഞാനും അത് അവരുടെ ലൈവ് വാർത്തയിലൂടെയാണ് കേട്ടത്...”

Thinc Malayalam · Wed · 16 Sept 2026 · 17:00 · Reported

റിപ്പോർട്ടർ ടിവിയുടെ സംപ്രേഷണം പൊലീസ് തടസ്സപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സോഷ്യൽ മീഡിയയിൽ പരിഹാസമായി മാറി. “സംപ്രേഷണം തടസ്സപ്പെട്ടതായി അറിയില്ല; സംഭവം അറിഞ്ഞത് അതേ ചാനലിലൂടെയാണ്” എന്നായിരുന്നു പ്രതികരണം.

“റിപ്പോർട്ടർ ലൈവിന്റെ സംപ്രേഷണം പൊലീസ് തടസ്സപ്പെടുത്തിയെന്ന് കേൾക്കുന്നുണ്ടല്ലോ, സിഎം...?”

“മ്മ്... ഞാനും അത് അവരുടെ ലൈവ് വാർത്തയിലൂടെയാണ് കേട്ടത്...”

ഇങ്ങേരു!

#VDSatheesan #ReporterTV #KeralaPolitics #MediaFreedom #THINCKSHOTS

Read it at thinck.orgThinc Malayalam