മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ലോ കോളേജിൽ

Thinc Malayalam · Tue · 15 Sept 2026 · 09:37 · Reported

തിരുവനന്തപുരം ഗവ. ലോ കോളേജിലെ ബിരുദ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോളേജിന്റെ പൂർവ വിദ്യാർഥി എന്ന നിലയിൽ ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ചടങ്ങിൽ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുമായി സംവദിച്ച മുഖ്യമന്ത്രി, നിയമവിദ്യാഭ്യാസത്തിന്റെയും പൊതുസേവനത്തിന്റെയും പ്രാധാന്യവും ഓർമ്മിപ്പിച്ചു.

#VDSatheesan #GovtLawCollege #Thiruvananthapuram #LegalEducation #THINCKSHOTS

Read it at thinck.orgThinc Malayalam