ആരാണീ സുരക്ഷാഭടൻ?

Thinc Malayalam · Sun · 20 Sept 2026 · 09:52 · Reported

ലയണൽ മെസ്സിയുടെ സുരക്ഷയിൽ നിഴലായി ഒപ്പമുണ്ടാകുന്ന വ്യക്തിയാണ് യസ്സീൻ ച്യുക്കോ. പാരീസ് സ്വദേശിയായ യസ്സീൻ മിക്സഡ് മാർഷൽ ആർട്സ്, തായ്‌ക്വാൻഡോ, ബോക്സിങ് എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്. മെസ്സി ഇന്റർ മയാമിയിലെത്തിയ ശേഷമാണ് യസ്സീൻ ലോകശ്രദ്ധ നേടിയത്. ആരാധകർ സുരക്ഷ മറികടന്ന് മെസ്സിയിലേക്കെത്തുമ്പോൾ അതിവേഗം തടയുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ പലതവണ വൈറലായിട്ടുണ്ട്. സ്വകാര്യജീവിതം കർശനമായി രഹസ്യമാക്കുന്ന യസ്സീൻ ഇതുവരെ അഭിമുഖങ്ങൾ നൽകിയിട്ടില്ല.

#YassineChueko #LionelMessi #InterMiami #Football #THINCKSHOTS

Read it at thinck.orgThinc Malayalam