എന്തിനാണീ മൗനം

Thinc Malayalam · Sun · 13 Sept 2026 · 10:36 · Reported

യുഡിഎഫിന് 102 എംഎൽഎമാർ ഉണ്ടായിട്ടും സർക്കാരിനെതിരായ ആരോപണങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ മാത്രം പ്രതിരോധിക്കേണ്ട സാഹചര്യമാണെന്ന വിമർശനം ശക്തമാകുന്നു. പല എംഎൽഎമാരും പൊതുവേദികളിലും സോഷ്യൽ മീഡിയയിലും സർക്കാരിന്റെ നിലപാട് വിശദീകരിക്കാൻ മുന്നോട്ടുവരുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, ഇടതുപക്ഷത്തിൽ ഒരു വിഷയമുണ്ടായാൽ പാർട്ടി നേതാക്കൾ കൂട്ടത്തോടെ പ്രതിരോധിക്കാറുണ്ടെന്നും താരതമ്യം ഉയരുന്നു. “സ്വന്തം വകുപ്പിനെക്കുറിച്ച് മാത്രം സംസാരിച്ചാൽ മതി എന്ന നിലപാടാണോ?”

#UDF #VDSatheesan

Read it at thinck.orgThinc Malayalam
എന്തിനാണീ മൗനം · SHOTS