AI CYBER ആക്രമണങ്ങൾ: I4C മുന്നറിയിപ്പ് നൽകി

Thinc Malayalam · Thu · 5 Nov 2026 · 09:30 · Reported

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഏജന്റുമാരെ ഉപയോഗിച്ച് പണം തട്ടുന്ന സൈബർ ആക്രമണങ്ങൾ വർധിക്കുന്നതായി ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ (I4C) മുന്നറിയിപ്പ് നൽകി.

ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (NBFC), ഫിൻടെക് കമ്പനികൾ എന്നിവർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള I4C ജാഗ്രതാ നിർദ്ദേശം നൽകിയത്.

CERT-In നിർദ്ദേശിച്ച സുരക്ഷാ നടപടികൾ അടിയന്തരമായി നടപ്പാക്കാനും സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.

Read it at thinck.orgThinc Malayalam