ഒക്ടോബർ 10 മുതൽ ജന്തർ മന്തറിൽ പ്രക്ഷോഭം

Thinc Malayalam · Fri · 9 Oct 2026 · 17:08 · Reported

ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10 മുതൽ ജന്തർ മന്തറിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് CJP നേതാവ് സൗരവ് ദാസ്. പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും, പൊലീസ് ലാത്തിച്ചാർജോ മർദ്ദനമോ ബലപ്രയോഗമോ നടത്തിയാൽ അത് ഗുരുതര പിഴവായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുന്നറിയിപ്പും നൽകി. തിരഞ്ഞെടുപ്പ് സംവിധാനത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

CJP leader Sourav Das says protests demanding Gyanesh Kumar’s resignation will begin at Jantar Mantar

Read it at thinck.orgThinc Malayalam
ഒക്ടോബർ 10 മുതൽ ജന്തർ മന്തറിൽ പ്രക്ഷോഭം · SHOTS