തൃശൂരിൽ കണ്ടെത്തിയ മൃതദേഹം കോൺഗ്രസ് നേതാവിൻ്റേത്

Thinc Malayalam · Wed · 23 Sept 2026 · 11:37 · Reported

തൃശൂർ മെട്രോ ജംഗ്ഷനിലെ ആലംകുളത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കിഴക്കുംപാട്ടുകര സ്വദേശി രാജു സി. റാഫേൽ (65) ആണ് മരിച്ചത്. തൃശൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് നേതാവും വെളിയന്നൂർ ആന്റോ ഷട്ടേഴ്സ് ഉടമയുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

The body found at Alamkulam in Thrissur has been identified as Congress leader Raju C. Raphael, 65.

#THINCKSHOTS #Thrissur #RajuCRaphael #KeralaNews

Read it at thinck.orgThinc Malayalam
തൃശൂരിൽ കണ്ടെത്തിയ മൃതദേഹം കോൺഗ്രസ് നേതാവിൻ്റേത് · SHOTS