സിയാൽ ACES ആഗോളതലത്തിൽ പ്രവർത്തനം തുടങ്ങി

Thinc Malayalam · Thu · 24 Sept 2026 · 16:32 · Reported

സിയാലിന്റെ വിമാനത്താവള വികസന-നടത്തിപ്പ് പരിചയം ആഗോളതലത്തിൽ പങ്കിടാൻ ‘CIAL ACES’ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. എയർപോർട്ട് പ്ലാനിങ്, എൻജിനീയറിങ്, സുരക്ഷ, വാണിജ്യ മാനേജ്മെന്റ്, ഡിജിറ്റലൈസേഷൻ, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിലും വിദേശത്തും കൺസൾട്ടൻസി സേവനങ്ങൾ നൽകും. മുഖ്യമന്ത്രി വി.ഡി. സതീശൻ സെപ്റ്റംബർ 24ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

CIAL launches ACES to take its airport expertise to India and global markets.

#CIAL #CIALACES #Aviation #VDSatheesan #THINCKSHOTS

Read it at thinck.orgThinc Malayalam