മാനസികമായി തളർത്താനുള്ള ശ്രമമാണെന്ന് പിണറായി വിജയൻ

Thinc Malayalam · Sat · 10 Oct 2026 · 21:31 · Reported

ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത ശേഷം മണിക്കൂറുകളോളം പൊലീസ് വാഹനത്തിൽ നഗരത്തിലൂടെ കൊണ്ടുനടത്തിയത് മാനസികമായി തളർത്താനുള്ള ശ്രമമാണെന്ന് പിണറായി വിജയൻ. എന്നാൽ ഇത്തരം നടപടികളാൽ പ്രക്ഷോഭം തളരില്ലെന്നും കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ ശാരീരിക മർദനങ്ങൾക്ക് പകരം ഇന്ന് മാനസിക സമ്മർദ്ദമാണ് ഉപയോഗിക്കുന്നതെന്നും പിണറായി ആരോപിച്ചു.

Pinarayi Vijayan says Delhi Police tried to demoralise protesters by detaining and moving them around for hours, but insists the agitation

Read it at thinck.orgThinc Malayalam
മാനസികമായി തളർത്താനുള്ള ശ്രമമാണെന്ന് പിണറായി വിജയൻ · SHOTS