അന്വേഷണം ശക്തമാക്കി

Thinc Malayalam · Mon · 14 Sept 2026 · 13:00 · Reported

അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്. പോസ്റ്റുകൾ പങ്കുവച്ച അക്കൗണ്ടുകളുടെ വിവരങ്ങൾ കണ്ടെത്തുന്നതിനായി മെറ്റയോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടതായിറിപ്പോർട്ട്. വിവരങ്ങൾ ലഭിച്ചാൽ ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞ് നിയമനടപടികളിലേക്ക് കടക്കാനാണ് നീക്കം.

#JijoJohnPuthezhath #CyberCrime #KochiCityPolice #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam