ഉമ്മൻചാണ്ടി

Thinc Malayalam · Sun · 13 Sept 2026 · 12:36 · Reported

ഉമ്മൻചാണ്ടിക്കെതിരെ ഒരുകാലത്ത് കടുത്ത ആരോപണങ്ങളും രാഷ്ട്രീയ ആക്രമണങ്ങളും ഉയർത്തിയ നിരവധി മുഖങ്ങൾ പിന്നീട് കേരള രാഷ്ട്രീയത്തിൽ വ്യത്യസ്ത വഴിത്തിരിവുകൾ കണ്ടു. കെ.ബി. ഗണേഷ് കുമാർ, സരിത എസ്. നായർ, പി.സി. ജോർജ്, കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ് തുടങ്ങി പലരുടെയും രാഷ്ട്രീയ-പൊതുജീവിതം പിന്നീട് എങ്ങനെ മാറി? ചരിത്രം തിരിഞ്ഞുനോക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം വായനക്കാർ തന്നെ പറയട്ടെ.

#OommenChandy #KeralaPolitics #PinarayiVijayan #CongressKerala #THINCKSHOTS

Read it at thinck.orgThinc Malayalam