പാലക്കാട് അനുപ്രിയ കൊലപാതകം: ഭർത്താവ് കസ്റ്റഡിയിൽ

Thinc Malayalam · Sat · 26 Sept 2026 · 09:56 · Reported

പാലക്കാട് കൊടുവായൂരിൽ 31കാരിയായ അനുപ്രിയയെ വാടകവീട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മണികണ്ഠനെ പുതുനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാൾ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബവഴക്കിനിടെയുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആദ്യഘട്ട വിലയിരുത്തൽ. A 31-year-old woman was found strangled to death in Palakkad; her husband has been taken into police custody.

Read it at thinck.orgThinc Malayalam