സിപിഎം നേതാക്കൾ യുഡിഎഫിലേക്ക്

Thinc Malayalam · Sun · 13 Sept 2026 · 12:23 · Reported

കോഴിക്കോട് നടക്കുന്ന സിപിഎം സമ്മേളനത്തിനിടെ പാർട്ടിക്കുള്ളിലെ അസ്വസ്ഥതകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. ആരിഫ്, എ.എൻ. ഷംസീർ ഉൾപ്പെടെ ചില നേതാക്കൾ യുഡിഎഫിലേക്ക് ചേക്കേറാൻ അണിയറ ചർച്ചകൾ നടത്തുന്നുവെന്ന പ്രചാരണമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട നേതാക്കളുടെയോ സിപിഎമ്മിന്റെയോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

#CPIM #UDF #ANShamseer #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
സിപിഎം നേതാക്കൾ യുഡിഎഫിലേക്ക് · SHOTS