നടൻ വിനു മോഹനും നടി വിദ്യ ആർ. കുമാറും വിവാഹമോചിതരായി.

Thinc Malayalam · Tue · 22 Sept 2026 · 12:02 · Reported

നടൻ വിനു മോഹനും നടി വിദ്യ ആർ. കുമാറും വിവാഹമോചിതരായി. 2013ൽ വിവാഹിതരായ ഇരുവരും 13 വർഷത്തെ ദാമ്പത്യത്തിനാണ് വിരാമമിട്ടത്. പരസ്പര സമ്മതത്തോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരുമാസമായി ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഏറെ നാളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ സ്ഥിരീകരണമാകുന്നത്.

Actors Vinu Mohan and Vidya R. Kumar have mutually ended their 13-year marriage.

#THINCKSHOTS #VinuMohan #VidyaRKumar #MalayalamCinema #Divorce

Read it at thinck.orgThinc Malayalam