കലൂർ സ്റ്റേഡിയം ഫ്ലഡ്‌ലൈറ്റ് അഴിമതി

Thinc Malayalam · Tue · 15 Sept 2026 · 19:06 · Reported

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിച്ച Lighting Technologies എന്ന കമ്പനിക്ക് Reporter Broadcasting Company 3.68 കോടി രൂപ നൽകാനുണ്ടെന്ന പരാതിയാണ് പുറത്തുവന്നത്. 2025 ഒക്ടോബറിലെ വർക്ക് ഓർഡർ പ്രകാരം രണ്ട് കോടി രൂപ അഡ്വാൻസ് നൽകിയെങ്കിലും ഇൻസ്റ്റലേഷൻ പൂർത്തിയായ ശേഷമുള്ള ബാക്കി തുക ലഭിച്ചില്ലെന്നാണ് കമ്പനിയുടെ ആരോപണം. പണം ആവശ്യപ്പെട്ട് Reporter Broadcasting-ന് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. GCDA കരാറിൽ കക്ഷിയല്ലെന്നാണ് നിലപാട്.

#KaloorStadium #ReporterBroadcasting #FloodLights

Read it at thinck.orgThinc Malayalam
കലൂർ സ്റ്റേഡിയം ഫ്ലഡ്‌ലൈറ്റ് അഴിമതി · SHOTS