“പാർട്ടിയൊന്നാകെ പിണറായി വിജയനൊപ്പം നിൽക്കണം”

Thinc Malayalam · Tue · 15 Sept 2026 · 09:14 · Reported

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി മുന്നോട്ടുവയ്ക്കുന്ന പ്രധാന സന്ദേശം “പാർട്ടിയൊന്നാകെ പിണറായി വിജയനൊപ്പം നിൽക്കണം” എന്നതാണെന്ന് മുൻ സിപിഐഎം നേതാവ് മനു തോമസ് വിമർശിച്ചു. തെറ്റുതിരുത്തലും ആത്മപരിശോധനയും ചർച്ച ചെയ്യേണ്ട വേദി ഒരാളെ സംരക്ഷിക്കുന്ന രാഷ്ട്രീയ നിലപാടിലേക്ക് ചുരുങ്ങുകയാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

#ManuThomas #PinarayiVijayan #CPIM #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
“പാർട്ടിയൊന്നാകെ പിണറായി വിജയനൊപ്പം നിൽക്കണം” · SHOTS