പവൻ കല്യാൺ കേരളത്തിൽ:

Thinc Malayalam · Sun · 13 Sept 2026 · 17:18 · Reported

കേരളത്തിലെ ജനങ്ങളുടെ സ്നേഹവും ആതിഥ്യമര്യാദയും നേരിട്ട് അനുഭവിക്കാനായതിൽ സന്തോഷമുണ്ടെന്ന് പവൻ കല്യാൺ. കേരള സന്ദർശനത്തിനിടെ ലഭിച്ച സ്വീകരണത്തിനും ആദരവിനും അദ്ദേഹം നന്ദി അറിയിച്ചു. കേരളത്തിന്റെ സംസ്കാരവും ജനങ്ങളുടെ ആത്മാർത്ഥതയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നതായും പവൻ കല്യാൺ പറഞ്ഞു.

#PawanKalyan #KeralaVisit #Kerala #Hospitality #THINCKSHOTS

Read it at thinck.orgThinc Malayalam
പവൻ കല്യാൺ കേരളത്തിൽ: · SHOTS