റിപ്പോർട്ടർ ടി.വിക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്ന് സാബു എം. ജേക്കബ്

Thinc Malayalam · Sun · 27 Sept 2026 · 15:39 · Reported

റിപ്പോർട്ടർ ടി.വിക്കെതിരായ തെളിവുകൾ നാളെ പുറത്തുവിടുമെന്ന് ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. ചാനൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ നൽകാമെന്നും അല്ലെങ്കിൽ സ്ഥാപനം പൂട്ടാൻ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. ഇ.ഡിയിലും സിബിഐയിലും വിശ്വാസമില്ലെന്നും വിവിധ അന്വേഷണ ഏജൻസികളിലെ പല ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്നുമാണ് സാബുവിന്റെ ആരോപണം. Sabu M. Jacob says he will release evidence against Reporter TV and alleges collusion within investigative agencies.

Read it at thinck.orgThinc Malayalam
റിപ്പോർട്ടർ ടി.വിക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്ന് സാബു എം. ജേക്കബ് · SHOTS