പാലാ കുമ്മണ്ണൂർ മറ്റത്തിൽ വീട്ടിൽ കൃഷ്ണപ്രിയ (22 ) ദുബായിൽ നിര്യാതയായി

Thinc Malayalam · Thu · 15 Oct 2026 · 13:24 · Reported

പാലാ കുമ്മണ്ണൂർ മറ്റത്തിൽ വീട്ടിൽ ജയകുമാർ–അമ്പിളി ദമ്പതികളുടെ മകനും ചേർപ്പുങ്കലിലെ നന്മ റെസ്റ്റോറന്റ് ഉടമയുമായ അജയ് ജയകുമാറിന്റെ ഭാര്യ കൃഷ്ണപ്രിയ (22) ദുബായിൽ നിര്യാതയായി. കൃഷ്ണപ്രിയയുടെ അകാലവിയോഗം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. ജയകുമാർ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ ജനറൽ കൗൺസിൽ അംഗമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

A young life lost too soon. Heartfelt condolences to Krishnapriya’s family and loved ones.

Read it at thinck.orgThinc Malayalam
പാലാ കുമ്മണ്ണൂർ മറ്റത്തിൽ വീട്ടിൽ കൃഷ്ണപ്രിയ (22 ) ദുബായിൽ നിര്യാതയായി · SHOTS