ടാൻസാനിയയിൽ കാൽ വഴുതി വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്.

Thinc Malayalam · Thu · 8 Oct 2026 · 20:25 · Reported

ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെ വഴിയോര ബാത്റൂമിൽ നിന്ന് പുറത്തിറങ്ങവേ കാൽ വഴുതി വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്. ഇടത് കൈക്കുഴയ്ക്ക് പൊട്ടലേറ്റതിനെ തുടർന്ന് ടാൻസാനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനാൽ ഒക്ടോബർ 9 രാവിലെ ഡൽഹിയിലെത്തി തുടർചികിത്സ സ്വീകരിക്കും.

N.K. Premachandran MP suffered a fracture after a fall in Tanzania and will return to Delhi for surgery.

#NKPremachandran #Tanzania #KeralaNews

Read it at thinck.orgThinc Malayalam
ടാൻസാനിയയിൽ കാൽ വഴുതി വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്. · SHOTS