ബിബിസി മാധ്യമപ്രവർത്തക ഡൽഹി പൊലീസിനെതിരെ പ്രതിഷേധം

Thinc Malayalam · Sat · 10 Oct 2026 · 16:51 · Reported

ഡൽഹി പൊലീസിനെതിരെ ബിബിസി ലണ്ടൻ മാധ്യമപ്രവർത്തക ഹുദ ജരിവാല രൂക്ഷ പ്രതിഷേധം നടത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ. മാധ്യമപ്രവർത്തകയായ തന്നെ ആക്രമിച്ചുവെന്നാരോപിച്ചാണ് അവർ പൊലീസിനോട് ചോദ്യം ചെയ്തത്. മാധ്യമപ്രവർത്തകരുടെ സുരക്ഷയും പ്രതിഷേധസ്ഥലങ്ങളിലെ പൊലീസ് ഇടപെടലുകളും വീണ്ടും ചർച്ചയാകുന്നു. A BBC London journalist, Huda Zariwala, is seen confronting Delhi Police after alleging assault, reigniting debate over press safety at protests.

#DelhiPolice #PressFreedom #MediaSafety

Read it at thinck.orgThinc Malayalam