ഷാർജ കൊലപാതകം: എൻജിനീയറുടെ ഭാര്യയെയും മകനെയും കാണാനില്ല

Thinc Malayalam · Fri · 2 Oct 2026 · 01:01 · Reported

ഷാർജയിൽ 14 വർഷമായി താമസിച്ചിരുന്ന ഇന്ത്യൻ പ്രവാസി എൻജിനീയർ ആൽവിൻ പ്രകാശ് കുന്ദറുടെ (50) കൊലപാതകത്തിൽ ദുരൂഹത തുടരുന്നു. ദുബായിലെ സ്വകാര്യ ലോജിസ്റ്റിക്സ് കമ്പനിയിൽ സീനിയർ എൻജിനീയറായിരുന്ന ആൽവിന്റെ മരണം ഷാർജ പൊലീസ് കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണത്തിന് പിന്നാലെ യുഎഇ വിട്ട ഭാര്യയും കൗമാരക്കാരനായ മകനും ഇതുവരെ കർണാടകയിലെ വീട്ടിലെത്തിയിട്ടില്ലെന്ന് സഹോദരൻ പറയുന്നു.

An Indian expatriate engineer’s murder in Sharjah remains under investigation, while his family is also seeking the whereabouts

Read it at thinck.orgThinc Malayalam