യൂട്യൂബർ തംബുരുവിനെ മരിച്ച നിലയിൽ കണ്ടെത്തി

Thinc Malayalam · Tue · 15 Sept 2026 · 18:02 · Reported

നാടൻ മീൻപിടിത്ത വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ യൂട്യൂബർ **തംബുരു (36)**യെ വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘തംബുരു ക്വീൻഫിഷർ’ എന്ന ചാനലിലൂടെയാണ് ഇവർ ശ്രദ്ധേയയായത്. 13 വയസ്സുള്ള മകൾ സ്കൂൾ വിട്ടെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ വൈക്കം പൊലീസ് അന്വേഷണം തുടരുന്നു.

#Thamburu #QueenFisher #Vaikom #Kottayam #THINCKSHOTS

Read it at thinck.orgThinc Malayalam
യൂട്യൂബർ തംബുരുവിനെ മരിച്ച നിലയിൽ കണ്ടെത്തി · SHOTS