ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്ക് ജാമ്യം

Thinc Malayalam · Mon · 28 Sept 2026 · 18:33 · Reported

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്ക് കോടതി ജാമ്യം അനുവദിച്ചതായി റിപ്പോർട്ട്. പോളണ്ട്, അർമീനിയ, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയെന്നാണ് പരാതികൾ. ഇന്നലെ മാത്രം 20 പേർ പാലാരിവട്ടം പൊലീസിനെ സമീപിച്ചിരുന്നു. വിദേശത്തേക്ക് പണം മാറ്റിയെന്ന സംശയത്തിൽ പൊലീസ് ഇ.ഡിക്ക് റിപ്പോർട്ട് നൽകുമെന്നും അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്

Parvathy Maya Shaji has reportedly been granted bail in the case.

Read it at thinck.orgThinc Malayalam
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്ക് ജാമ്യം · SHOTS