'സിനിമാറ്റിക്ക' ചലച്ചിത്ര ശില്പശാല രജിസ്ട്രേഷൻ ആരംഭിച്ചു

Thinc Malayalam · Wed · 9 Sept 2026 · 21:30 · Reported

‘സിനിമാറ്റിക്ക’ ചലച്ചിത്ര ശില്പശാല; രജിസ്ട്രേഷൻ ആരംഭിച്ചു

സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി ‘CINEMATICA’ എന്ന പേരിൽ അഭിനയ, സിനിമ നിർമാണ, തിരക്കഥാരചന ശില്പശാല സംഘടിപ്പിക്കുന്നു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ സംവിധായകൻ വി.സി. അഭിലാഷ് ശില്പശാലയ്ക്ക് നേതൃത്വം നൽകും. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 31, 2026 വരെ നടക്കുന്ന പരിപാടിയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. സിനിമയെ ഗൗരവമായി പഠിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പരിശീലനാവസരമാകും.

Read it at thinck.orgThinc Malayalam