പനി ബാധിച്ച് ചികിത്സയിലായിരുന്ന 18 വയസ്സുകാരൻ ജിൽഷാദ് അന്തരിച്ചു

Thinc Malayalam · Wed · 28 Oct 2026 · 12:18 · Reported

പുതുപ്പള്ളി അത്താണിപ്പടിയിൽ താമസിക്കുന്ന മംഗലം സ്വദേശികളായ ഗഫൂർ-ബുഷറ ദമ്പതികളുടെ മകനായ 18 വയസ്സുകാരൻ ജിൽഷാദ് പനി ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചു.

ബിൻഷാദ്, ജിനു എന്നിവരാണ് ജിൽഷാദിന്റെ സഹോദരങ്ങൾ. സ്വപ്നങ്ങൾ ബാക്കിയാക്കി വിടപറഞ്ഞ ജിൽഷാദിന്റെ വേർപാടിൽ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ദുഃഖം രേഖപ്പെടുത്തുന്നു.

Read it at thinck.orgThinc Malayalam