രമ്യ ഹരിദാസ് വീണ്ടും നിറഞ്ഞു നിൽക്കുന്നു

Thinc Malayalam · Fri · 11 Sept 2026 · 13:17 · Reported

രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമർശം; ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം വേണുഗോപാൽ നായർ ഖേദം പ്രകടിപ്പിച്ചു. കിഴുവല്ലം മുൻ പഞ്ചായത്ത് പ്രസിഡന്റായ വേണുഗോപാൽ നായർ, കഴിഞ്ഞ ദിവസം നടന്ന സിപിഎം പ്രതിഷേധ പരിപാടിയിലെ പ്രസംഗത്തിനിടെയാണ് വിവാദ പരാമർശം നടത്തിയത്. “പറയാൻ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചത്” എന്ന് സമ്മതിച്ച അദ്ദേഹം രമ്യ ഹരിദാസിനോട് ഖേദം പ്രകടിപ്പിച്ചു.

Read it at thinck.orgThinc Malayalam