ബോബി കുരുവിളയും കുടുംബവും

Thinc Malayalam · Sat · 19 Sept 2026 · 17:44 · Reported

മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ പഴയ വിവാദങ്ങളും ആരോപണങ്ങളും വീണ്ടും ചർച്ചയിൽ. എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കിയെന്നും അധികാരം ഉപയോഗിച്ച് വേട്ടയാടിയെന്നുമുള്ള ആരോപണങ്ങൾ പരാതിക്കാരൻ ബോബി കുരുവിളയും കുടുംബവും ആവർത്തിക്കുന്നു. 36 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ തച്ചങ്കരിക്ക് നാല് വർഷം തടവ് വിധിച്ചിട്ടുണ്ട്. മറ്റ് ആരോപണങ്ങൾ സ്വതന്ത്രമായി തെളിയിക്കപ്പെട്ടവയല്ല.

#TominJThachankary #BobbyKuruvila #KeralaPolice #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam