സൗദിയിൽ തീപിടിത്തത്തിൽ മരിച്ചു

Thinc Malayalam · Fri · 2 Oct 2026 · 17:04 · Reported

സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകൾ കാർത്തിക ശ്രീ (2) എന്നിവർ പുക ശ്വസിച്ച് മരിച്ചു. സന്ദർശക വീസയിൽ ഭർത്താവ് ഗോകുൽ രാജിന്റെ അടുത്തെത്തി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ദുരന്തം. ചന്ദനത്തിരിയിൽ നിന്നുള്ള തീപ്പൊരി കാർപെറ്റിലേക്ക് പടർന്ന് മുറിയിൽ പുക നിറഞ്ഞതാണ് കാരണമെന്നാണ് റിപ്പോർട്ട്.

A mother and her two-year-old daughter from Chennai died of smoke inhalation after a fire in their Buraydah residence.

Read it at thinck.orgThinc Malayalam