പിണറായി വിജയൻ

Thinc Malayalam · Wed · 9 Sept 2026 · 16:20 · Reported

‘ഇ.ഡിയുടെ രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടും’; പിണറായി വിജയൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കരുവന്നൂർ ബാങ്ക് കേസിൽ ഒരു രാഷ്ട്രീയ പാർട്ടിയെ തന്നെ പ്രതിയാക്കാനുള്ള ശ്രമമുണ്ടായെന്നും ചില പ്രതികളെ മാപ്പുസാക്ഷികളാക്കി കേരളത്തിലെ സഹകരണ മേഖലയാകെ അഴിമതിയുടെ കേന്ദ്രമാണെന്ന പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പിണറായി വ്യക്തമാക്കി.

Read it at thinck.orgThinc Malayalam
പിണറായി വിജയൻ · SHOTS