“ഈ ഗ്രൂപ്പ് കളികൾ കൊണ്ട് എന്താണ് നേടിയത്?”

Thinc Malayalam · Sun · 27 Sept 2026 · 10:14 · Reported

തൃശൂരിലെ കോൺഗ്രസ് നേതാക്കൾ ഇനിയെങ്കിലും ഗ്രൂപ്പ് കളികൾ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. “ഈ ഗ്രൂപ്പ് കളികൾ കൊണ്ട് എന്താണ് നേടിയത്?” എന്ന തന്റെ ചോദ്യത്തിന് ആർക്കും മറുപടി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ കോൺഗ്രസ് നേതൃത്വത്തോടും പ്രവർത്തകരോടും തനിക്ക് പിണക്കമുണ്ടെന്നും, അടുത്ത തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 സീറ്റുകളും ഒറ്റക്കെട്ടായി ജയിച്ചാൽ മാത്രമേ ആ പിണക്കം മാറൂവെന്നും സതീശൻ വ്യക്തമാക്കി.

V.D. Satheesan has urged Thrissur Congress leaders to end factional politics

Read it at thinck.orgThinc Malayalam
“ഈ ഗ്രൂപ്പ് കളികൾ കൊണ്ട് എന്താണ് നേടിയത്?” · SHOTS