ഗ്യാനേഷ് കുമാറിനെതിരായ ഹർജി: തെരഞ്ഞെടുപ്പ് കമ്മീഷന് 10 ദിവസം

Thinc Malayalam · Tue · 27 Oct 2026 · 14:28 · Reported

ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ സുപ്രീം കോടതി 10 ദിവസം കൂടി സമയം അനുവദിച്ചു.

ദീപാവലി അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Read it at thinck.orgThinc Malayalam