തമിഴ്നാട്ടിൽ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം

Thinc Malayalam · Wed · 23 Sept 2026 · 09:31 · Reported

തമിഴ്നാട്ടിൽ സർക്കാർ, സർക്കാർ സഹായമുള്ള സ്കൂളുകളിലെ 6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വ്യാപിപ്പിച്ചു. ചെന്നൈ തിരുവാന്മിയൂർ ഗാന്ധി ഗ്രാമം മിഡിൽ സ്കൂളിൽ മുഖ്യമന്ത്രി വിജയ് കുട്ടികൾക്ക് ഭക്ഷണം വിളമ്പിയും അവർക്കൊപ്പം ഇരുന്ന് കഴിച്ചുമാണ് ഉദ്ഘാടനം ചെയ്തത്. 15.30 ലക്ഷം വിദ്യാർത്ഥികൾക്കുകൂടി പദ്ധതി പ്രയോജനപ്പെടും.

Tamil Nadu expands its free breakfast scheme to Classes 6–8, benefiting 15.3 lakh more students.

#THINCKSHOTS #TamilNadu #Vijay

Read it at thinck.orgThinc Malayalam