പുറത്ത് നിക്കെടോ

Thinc Malayalam · Wed · 9 Sept 2026 · 14:14 · Reported

‘സരിത വിവാദകാലത്തെ മാധ്യമവേട്ട വീണ്ടും?’; പിണറായിയെ പിന്തുടർന്ന മാധ്യമങ്ങൾക്ക് സോഷ്യൽ മീഡിയ പരിഹാസം

ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ ബാത്ത്റൂമിലേക്ക് പോകുന്നതിനിടെ പിണറായി വിജയനെ ഇ.ഡി വിഷയത്തിൽ ചോദ്യം ചെയ്യാൻ മാധ്യമപ്രവർത്തകർ പിന്നാലെയെത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് വഴിവച്ചത്. സരിത വിവാദകാലത്തെ അതിരുകടന്ന മാധ്യമവേട്ടയെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പല പ്രതികരണങ്ങളും. “ബാത്ത്റൂമിലേക്കും പിന്നാലെയോ?” എന്ന പിണറായിയുടെ ക്ഷുഭിത പ്രതികരണവും വൈറലായി.

#THINCKSHOTS #PinarayiVijayan #Media #ED

Read it at thinck.orgThinc Malayalam