നിവിൻ പോളി ബോക്സ് ഓഫീസിൽ ശക്തമായി തിരിച്ചെത്തി

Thinc Malayalam · Wed · 9 Sept 2026 · 18:24 · Reported

കോടിത്തിളക്കത്തിൽ നിവിൻ പോളിയുടെ കം ബാക്ക്

തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം ബോക്സ് ഓഫീസിൽ ശക്തമായി തിരിച്ചെത്തി നിവിൻ പോളി. ചെറിയ ബജറ്റിൽ ഒരുക്കിയ ‘സർവം മായ’ 150 കോടി പിന്നിട്ടപ്പോൾ, ₹23 കോടി ബജറ്റിൽ എത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 200 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ‘പ്രേമം’, ‘1983’, ‘ബാംഗ്ലൂർ ഡെയ്സ്’ കാലത്തെ ജനപ്രീതി വീണ്ടും തെളിയിച്ച നിവിൻ, ഇനി കഥാപാത്രങ്ങൾ കൂടുതൽ സൂക്ഷ്മമായി തിരഞ്ഞെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Read it at thinck.orgThinc Malayalam
നിവിൻ പോളി ബോക്സ് ഓഫീസിൽ ശക്തമായി തിരിച്ചെത്തി · SHOTS