വിവാഹം നടക്കാനിരിക്കെ കൊലപാതകം:

Thinc Malayalam · Fri · 18 Sept 2026 · 15:58 · Reported

അടുത്ത മാസം വിവാഹം നടക്കാനിരിക്കെ ഡൽഹി സ്വദേശിയായ 31കാരൻ യുവരാജ് സിങ് മഞ്ചന്ദയെ കൊലപ്പെടുത്തി മൃതദേഹം ഗുഡ്ഗാവിലെ ഓടയിൽ തള്ളിയ കേസിൽ മുൻ സഹപ്രവർത്തക വത്സയും പങ്കാളിയും അറസ്റ്റിൽ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും പിടികൂടി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

#YuvrajSinghManchanda #DelhiCrime #Gurgaon #MurderCase #THINCKSHOTS

Read it at thinck.orgThinc Malayalam