ആത്മഹത്യാ ക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് ഉണ്ടായിരുന്നു

Thinc Malayalam · Sat · 26 Sept 2026 · 16:21 · Reported

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പഴയ അഴിമതി ആരോപണം വീണ്ടും ഉന്നയിച്ച് സിപിഎം നേതാവ് ടി.എം. തോമസ് ഐസക്. വി.എസ്. സർക്കാരിന്റെ കാലത്ത് റോഡ് നിർമാണ കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയിലെ ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ, അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് ഉണ്ടായിരുന്നുവെന്നാണ് ഐസക്കിന്റെ ആരോപണം.

Thomas Isaac has revived an old allegation against CEC Gyanesh Kumar, citing a past suicide-note controversy.

#GyaneshKumar #ThomasIsaac #ElectionCommission

Read it at thinck.orgThinc Malayalam