നിഷ പുരുഷോത്തമൻ: പ്രചരിക്കുന്ന കഥകൾ അർധസത്യങ്ങൾ

Thinc Malayalam · Fri · 30 Oct 2026 · 20:55 · Reported

തന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല കഥകളും അർധസത്യങ്ങളാണെന്ന് മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ വ്യക്തമാക്കി.

താൻ ഒരു പൊതുപ്രവർത്തകയോ രാഷ്ട്രീയ നേതാവോ സർക്കാർ പദവി വഹിക്കുന്നയാളോ അല്ലെന്നും നിഷ കൂട്ടിച്ചേർത്തു.

പൊതുസമൂഹം അറിയേണ്ട കാര്യങ്ങളുണ്ടെങ്കിൽ താൻ സ്വയം അറിയിക്കുമെന്നും അതുവരെ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും നിഷ അഭ്യർത്ഥിച്ചു.

Read it at thinck.orgThinc Malayalam