‘റിവഞ്ച് ഡ്രസ്’

Thinc Malayalam · Sat · 12 Sept 2026 · 16:11 · Reported

ഭർത്താവിന്റെ അവിഹിതബന്ധം വാർത്തയായതിന് പിന്നാലെ ഡയാന ധരിച്ച പ്രശസ്തമായ കറുത്ത ‘റിവഞ്ച് ഡ്രസ്’ വീണ്ടും വാർത്തകളിൽ. രാജകീയ പ്രോട്ടോക്കോളുകളെ മറികടന്ന് ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറിയ ഈ വസ്ത്രം ലേലത്തിന് എത്തുന്നതായാണ് റിപ്പോർട്ട്. ഡയാനയുടെ ജീവിതത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ഫാഷൻ നിമിഷങ്ങളിലൊന്നായ ഈ വസ്ത്രത്തിന് വലിയ തുക ലഭിക്കുമെന്നാണ് പ്രതീക്ഷ.

#PrincessDiana #RevengeDress #RoyalFashion #Auction #THINCKSHOTS

Read it at thinck.orgThinc Malayalam