‘ക്രൈം’ മാസികയിൽ പട്ടാപ്പകൽ മോഷണം നടന്ന കഥ കേട്ടിട്ടുണ്ട്

Thinc Malayalam · Tue · 15 Sept 2026 · 12:40 · Reported

പണ്ട് കോഴിക്കോട് ‘ക്രൈം’ മാസികയിൽ പട്ടാപ്പകൽ മോഷണം നടന്ന കഥ കേട്ടിട്ടുണ്ട്; ഇപ്പോൾ മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലും മോഷണം. പൈങ്ങോട്ടൂരിലെ വീട്ടിൽ നിന്ന് ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. സെപ്റ്റംബർ 13ന് വൈകിട്ട് 6.30നും 7നും ഇടയിലാണ് സംഭവം. പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി; ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

#MathewKuzhalnadan #Theft #KeralaPolice #Muvattupuzha #THINCKSHOTS

Read it at thinck.orgThinc Malayalam