മമ്മൂട്ടിക്ക് ബിസിനസ്സുകളേക്കാൾ താൽപ്പര്യം ഭൂമിയിൽ നിക്ഷേപിക്കാൻ

Thinc Malayalam · Wed · 28 Oct 2026 · 15:42 · Reported

വലിയ റിസ്കുകളുള്ള ബിസിനസ്സുകളേക്കാൾ ഭൂമിയിലെ നിക്ഷേപങ്ങൾക്കാണ് നടൻ മമ്മൂട്ടി മുൻഗണന നൽകുന്നതെന്ന് അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ വെളിപ്പെടുത്തി.

സമ്പത്ത് കൈകാര്യം ചെയ്യുന്നതിൽ മമ്മൂട്ടിക്ക് വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെന്ന് സനിൽ പറയുന്നു. മകൾ സുറുമിയും ഭർത്താവ് ഡോ. മുഹമ്മദ് റിഹാൻ സയീദും ചേർന്ന് ആരംഭിച്ച ‘മദർഹുഡ്’ മാതൃപരിചരണ സംരംഭത്തിൽ മമ്മൂട്ടി പ്രധാന ഓഹരിയുടമയായിരുന്നു.

Read it at thinck.orgThinc Malayalam