റിപ്പോർട്ടർ ടിവിയുടെ യൂട്യൂബ് ലൈവ് വ്യൂവർഷിപ്പിൽ സംശയം

Thinc Malayalam · Sun · 20 Sept 2026 · 22:57 · Reported

ഇനി പരിശോധിക്കേണ്ടത് റിപ്പോർട്ടർ ചാനലിന്റെ യൂട്യൂബ് ലൈവ് വ്യൂവർഷിപ്പാണ്. ലൈവിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെ കാണിക്കുന്നുവെങ്കിലും, പിന്നീട് പ്രത്യേകം അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളുടെ വ്യൂ കൗണ്ട് വളരെ കുറവാണെന്ന വിമർശനം ഉയരുന്നു. ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മറ്റ് ചാനലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വ്യത്യാസം കൂടുതൽ ശ്രദ്ധേയമാണെന്നുമാണ് ആരോപണം. ലൈവ് വ്യൂ കൗണ്ടിൽ കൃത്രിമ ഇടപെടൽ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നു.

Questions are being raised over Reporter TV’s YouTube live view counts,

Read it at thinck.orgThinc Malayalam