എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഗോൾഡി ബ്രാർ

Thinc Malayalam · Tue · 29 Sept 2026 · 09:27 · Reported

ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർജീത് സിങിനെ എഫ്ബിഐയുടെ ‘Ten Most Wanted Fugitives’ പട്ടികയിൽ ഉൾപ്പെടുത്തി. കൊലപാതകം, പണംതട്ടിപ്പ്, ലഹരിക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ കേസുകളിലാണ് ഇയാളെ തേടുന്നത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വടക്കേ അമേരിക്കൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണെന്നാണ് എഫ്ബിഐ ആരോപണം.

Goldy Brar has been added to the FBI’s Ten Most Wanted Fugitives list, with a reward of up to $1 million for information leading to his arrest.

#GoldyBrar #SidhuMooseWala #Lawrence

Read it at thinck.orgThinc Malayalam