മാതൃഭൂമി ലേഖകൻ സുരേഷ് ഇ. നായർ അന്തരിച്ചു

Thinc Malayalam · Sun · 1 Nov 2026 · 19:47 · Reported

മാതൃഭൂമി കുറ്റിപ്പുറം ലേഖകനും വട്ടംകുളം പോസ്റ്റ് ഓഫീസിലെ ഇ.ഡി. ജീവനക്കാരനുമായിരുന്ന സുരേഷ് ഇ. നായർ അന്തരിച്ചു.

സത്യസന്ധവും നിർഭയവുമായ രീതിയിൽ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാൻ അദ്ദേഹം കാണിച്ച പ്രതിബദ്ധത എന്നും ഓർമ്മിക്കപ്പെടും.

നാടിന്റെയും പ്രദേശവാസികളുടെയും പ്രശ്നങ്ങൾ കൃത്യതയോടെ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച ഒരു നല്ല മാധ്യമപ്രവർത്തകനെയാണ് നഷ്ടമായതെന്ന് ടീം കുറ്റിപ്പുറം അനുസ്മരിച്ചു.

Read it at thinck.orgThinc Malayalam