ജൂനിയർ ഇന്നസെന്റ് പ്രധാന വേഷത്തിൽ, ആമീർ പള്ളിക്കൽ സംവിധാനം

Thinc Malayalam · Wed · 4 Nov 2026 · 22:54 · Reported

ജൂനിയർ ഇന്നസെന്റ് സോണറ്റ് അഭിനയിക്കുന്ന ‘പ്രേംപാറ്റ’ നവംബർ 27ന് തിയറ്ററുകളിലേക്ക്. ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട സോണറ്റിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ലിജീഷ് കുമാർ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം ആമീർ പള്ളിക്കലാണ് സംവിധാനം ചെയ്യുന്നത്.

#Prempatta #JuniorInnocent #Sonnet #MalayalamCinema #Irinjalakuda

Read it at thinck.orgThinc Malayalam