CJP KERALA സാമൂഹിക വിഷയങ്ങളിൽ സജീവമാകും

Thinc Malayalam · Sun · 27 Sept 2026 · 15:45 · Reported

കേരളത്തിലെ സാമൂഹിക–രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുമെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) ഇന്ന് എറണാകുളം മറൈൻ ഡ്രൈവിൽ പൊതുസമ്മേളനം നടത്തും. വൈകിട്ട് 4.30നാണ് യോഗം. എല്ലാ ജില്ലകളിലും ഘടകങ്ങൾ രൂപീകരിക്കാനും പ്രാദേശിക വിഷയങ്ങളിൽ ഇടപെടാനുമാണ് ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു.

CJP is holding a public meeting in Kochi as part of its move to expand activities across Kerala.

#CockroachJanataParty #CJP #CJPKerala #Kochi #Ernakulam #THINCKSHOTS

Read it at thinck.orgThinc Malayalam