“മനുഷ്യൻ ഇത്രയും അധഃപതിക്കാമോ?”

Thinc Malayalam · Sat · 12 Sept 2026 · 18:01 · Reported

മരിച്ചവരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ അപവാദപ്രചാരണം നടത്തുന്നത് അതീവ ക്രൂരമാണെന്ന് വി.ഡി. സതീശൻ. “മനുഷ്യൻ ഇത്രയും അധഃപതിക്കാമോ?” എന്ന് ചോദിച്ച അദ്ദേഹം, മരണപ്പെട്ടവരുടെ കുടുംബങ്ങളെ പോലും വേട്ടയാടുന്ന ഇത്തരം സൈബർ ആക്രമണങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ലെന്നും വിമർശിച്ചു.

#VDSatheesan #CyberAttack #KeralaPolitics #SocialMedia #THINCKSHOTS

Read it at thinck.orgThinc Malayalam
“മനുഷ്യൻ ഇത്രയും അധഃപതിക്കാമോ?” · SHOTS